jayaram

ജ​യ​റാം​ ​നാ​യ​ക​നാ​കു​ന്ന​ ​ഗ്രാ​ൻ​‌​ഡ് ​ഫാ​ദ​റി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​ന​വം​ബ​ർ​ 20​ന് ​ആ​ല​പ്പു​ഴ​യി​ലും​ ​പ​രി​സ​ര​ ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യും​ ​ആ​രം​ഭി​ക്കും.​ ​കു​ട്ട​നാ​ട​ൻ​ ​മാ​ർപാപ്പ​യ്ക്കു​ ​ശേ​ഷം​ ​അ​ച്ചി​ച്ച​ ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ഹ​സീ​ഫ് ​ഹ​നീ​ഫ്,​മ​ഞ്ജു​ ​ബാ​ദു​ഷ​ ​എ​ന്നി​വ​ർ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​മാ​ണി​ത്.
അ​നീ​ഷ് ​അ​ൻ​വ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഈ​ ​ചി​ത്ര​ത്തി​ന്റെ​ ​തി​ര​ക്ക​ഥ,​സം​ഭാ​ഷ​ണം​ ​ഷാ​നി​ ​ഖാ​ദ​ർ​ ​എ​ഴു​തു​ന്നു.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​സ​മീ​ർ​ ​ഹ​ഖ് .
സം​ഗീ​തം​-​വി​ഷ്ണു​ ​മോ​ഹ​ൻ​ ​സി​ത്താ​ര,​ക​ല​-​ ​സ​ഹ​സ് ​ബാ​ല,​വ​സ്ത്രാ​ല​ങ്കാ​രം​-​സു​നി​ൽ​ ​റ​ഹ്മാ​ൻ,​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​-​ബാ​ദു​ഷ,​വി​ത​ര​ണം​-​റ​ഹാ​ ​ഇ​ന്റ​ർ​ ​നാ​ഷ​ണ​ൽ​ ​റി​ലീ​സ്.​വാ​ർ​ത്ത​ ​പ്ര​ചാര​ണം ​- ​എ​.എ​സ്. ദി​നേ​ശ്.