മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
കച്ചവടത്തിൽ ലാഭം. എതിർപ്പുകളെ അതിജീവിക്കും. വിദഗ്ദ്ധോപദേശം സ്വീകരിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
പുതിയ കർമ്മമേഖല. തൃപ്തികരമായി പ്രവർത്തിക്കും. സ്വയം പര്യാപ്തത ആർജിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ആഗ്രഹങ്ങൾ സഫലമാകും. സുഹൃത് സഹായം. പ്രതിസന്ധികളെ അതിജീവിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
സൽക്കാരത്തിൽ പങ്കെടുക്കും. സാമ്പത്തിക നേട്ടമുണ്ടാകും. അഭിപ്രായ സ്വാതന്ത്ര്യം
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
പുതിയ ചുമതലകൾ ഏറ്റെടുക്കും. അനുകൂല സാഹചര്യം. കുടുംബസംഗമത്തിൽ പങ്കെടുക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
സമാനചിന്താഗതിക്കാരുമായി സംസർഗം. സ്നേഹബന്ധം ശക്തമാകും. വിഷയങ്ങൾ ലാഘവത്തോടെ കാണും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ആഗ്രഹങ്ങൾ സഫലമാകും. ആഘോഷങ്ങളിൽ പങ്കെടുക്കും. പ്രവർത്തനശൈലിയിൽ മാറ്റം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
പുതിയ പദ്ധതികൾക്ക് രൂപകല്പന. സഹകരണ പ്രസ്ഥാനങ്ങൾക്ക് സാരഥ്യം. മംഗളവേളയിൽ പങ്കെടുക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
സാമ്പത്തിക നേട്ടം. ആരോഗ്യം തൃപ്തികരം. വിട്ടുവീഴ്ചകൾ ചെയ്യും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ശുഭാപ്തി വിശ്വാസം വർദ്ധിക്കും. പുതിയ ജോലികൾ ഏറ്റെടുക്കും. പ്രവർത്തനക്ഷമത വർദ്ധിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
സാമ്പത്തിക നേട്ടം. സഹോദരങ്ങളുമായി രമ്യത. ഉൗഹക്കച്ചവടത്തിൽ ലാഭം.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ബന്ധുസഹായമുണ്ടാകും. ചെലവിനങ്ങൾക്ക് നിയന്ത്രണം. ആത്മാർത്ഥ പ്രവർത്തനം.