march

മത്സ്യ തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യങ്ങൾ കാലോചിതമായി പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കേരള പ്രദേശ് മത്സ്യത്തൊഴിലാളി സംഘം(ബി. എം.എസ്) സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച്.
കാമറ:മനു മംഗലശ്ശേരി