വി .ടി.എം.എസ്.എൻ. എസ്.എസ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെയുള്ള ആർ.എസ്.എസ്,എ.ബി.വി.പി അക്രമത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിനു മുന്നിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം. കാമറ: മനു മംഗലശ്ശേരി