kala

ബ്രിട്ടനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഇരുപതു ലക്ഷം രൂപ സംഭാവന ചെയ്തു. എറണാകുളം കളക്ടർ ‍രാജമാണിക്യം, ഭാരവാഹികളിൽ നിന്നും ചെക്ക് ഏറ്റു വാങ്ങി. കല വാർഷിക ആഘോഷങ്ങളിൽ വച്ച് രാജമാണിക്യത്തിനെ പൊന്നാട അണിയിച്ച ശേഷമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ചെക്ക് നല്‍കിയത്.