സനലിന്റെ ഘാതകനായ ഡി.വൈ.എസ്.പി ഹരികുമാറിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് സനലിന്റെ ഭാര്യ വിജി കൊടങ്ങാവിള ജംഗ്ഷനിൽ ഇന്ന് രാവിലെ ആരംഭിച്ച നിരാഹാര സത്യാഗ്രഹ പന്തലിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിക്കാനെത്തിയപ്പോൾ. സനലിന്റെ അമ്മ രമണി, മകൻ ആൽബിൻ, വി.എസ് ശിവകുമാർ എം.എൽ.എ, വി.എം സുധീരൻ, വിഷ്ണുപുരം ചന്ദ്രശേഖരൻ എന്നിവർ സമീപം.