sanal-kumar-murder

സനലിന്റെ ഘാതകനായ ഡി.വൈ.എസ്.പി ഹരികുമാറിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് സനലിന്റെ ഭാര്യ വിജി കൊടങ്ങാവിള ജംഗ്ഷനിൽ ഇന്ന് രാവിലെ ആരംഭിച്ച നിരാഹാര സത്യാഗ്രഹ പന്തലിൽ മകൻ ആൽബിൻ സനലിന്റെ ചിത്രത്തിനരികിൽ. സനലിന്റെ അമ്മ രമണി, വി.എം. സുധീരൻ എന്നിവർ സമീപം.