സനൽ കേസിലെ പ്രതിയായ ഹരികുമാർ ആത്മഹത്യ ചെയ്ത വാർത്തയറിഞ്ഞ സനലിന്റെ ഭാര്യ വിജി വിതുമ്പുന്നു. ഇളയമകൻ അലൻ സമീപം.