cm


പഠിക്കാൻ, അനുസരിക്കാൻ... സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ദേശീയോദ്ഗ്രഥന സർഗ്ഗസംഗമം മുഖ്യമന്ത്രി പിണറായി വിജയൻ കുട്ടികൾക്ക് ഭരണഘടന നൽകി ഉദ്‌ഘാടനം ചെയ്യുന്നു. മന്ത്രി കെ. കെ ശൈലജ, ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി എസ്.പി ദീപക് , സാമൂഹ്യനീതി സ്‌പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകർ എന്നിവർ സമീപം

cm-children