പരാശരൻ മഹാ തപസ്വിയായിരുന്നു പരാശരന് മത്സ്യഗന്ധി എന്ന മുക്കുവസ്ത്രീയിൽ ജനിച്ച പുത്രനാണ് വേദവ്യാസൻ. പറച്ചിയുടെ മകന് മുക്കുവത്തിയിൽ ജനിച്ച വ്യാസൻ വേദങ്ങളെ പകുത്ത് എന്ന് മാത്രമല്ല ബ്രഹ്മസൂത്രവും രചിച്ചു.