1. ആദ്യത്തെ ഉപപ്രധാനമന്ത്രി?
സർദാർ വല്ലഭായ് പട്ടേൽ
2. ഏറ്റവും കുറച്ച് കാലം ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നത്?
ചരൺസിംഗ്
3. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ആദ്യ പ്രധാനമന്ത്രി?
ഇന്ദിരാഗാന്ധി
4. പ്രായം കൂടിയ പ്രധാനമന്ത്രി?
മൊറാർജി ദേശായി
5. പാർലമെന്റിനെ അഭിസംബോധന ചെയ്യാത്ത പ്രധാനമന്ത്രി?
ചരൺസിംഗ്
6. ഉപപ്രധാനമന്ത്രിയായ ശേഷം പ്രധാനമന്ത്രിയായത്?
മൊറാർജിദേശായി, ചരൺസിംഗ്
7. രണ്ട് പ്രധാനമന്ത്രിമാർക്ക് കീഴിൽ ഉപപ്രധാനമന്ത്രിയായിരുന്നത്?
ദേവിലാൽ
8. 1975ലെ അടിയന്തരാവസ്ഥ കാലഘട്ടത്തിലെ ഇന്ത്യൻ പ്രധാനമന്ത്രി?
ഇന്ദിരാഗാന്ധി
9. സിംലാ കരാറിൽ ഒപ്പുവച്ച പ്രധാനമന്ത്രി?
ഇന്ദിരാഗാന്ധി
10. ആസൂത്രണ കമ്മിഷൻ ചെയർമാൻ ആര്?
പ്രധാനമന്ത്രി
11. 'ജയ്ജവാൻ ജയ്കിസാൻ ജയ് വിജ്ഞാൻ' എന്ന മുദ്രാവാക്യം ഉയർത്തിയ ഇന്ത്യൻ പ്രധാനമന്ത്രി?
എ.ബി. വാജ്‌പേയി
12. നിയമസഭയിൽ ഒരു ബിൽ നിയമമാകാൻ ആരുടെ ഒപ്പ് വേണം?
ഗവർണർ
13. ജമ്മുകാശ്മീരിന്റെ ഭരണഘടന പ്രാബല്യത്തിൽ വന്നത് എന്ന്?
1957 ജനുവരി 26
14. ജമ്മുകാശ്മീരിന് പ്രത്യേക പദവി കൊടുക്കുന്ന ഇന്ത്യൻ ഭരണഘടനാ വകുപ്പ്?
370ാം വകുപ്പ്
15. ഔദ്യോഗിക ഭാഷകളെക്കുറിച്ച് പരാമർശിക്കുന്ന ഷെഡ്യൂൾ?
8
16. ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായ ഇന്ത്യൻ സംസ്ഥാനം?
നാഗാലാൻഡ്
17. സംസ്ഥാനത്തിലെ ഭരണകർത്താവ് ആര്?
ഗവർണർ
18. ഗവർണറാകുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി?
35 വയസ്
19. ഗവർണർ രാജിക്കത്ത് സമർപ്പിക്കുന്നത്?
രാഷ്ട്രപതിക്ക്
20. സംസ്ഥാനത്തിലെ അടിയന്തര ഫണ്ട് കൈകാര്യം ചെയ്യുന്നത്?
ഗവർണർ
21. കേരളത്തിലെ ആദ്യ ഗവർണർ?
ബി. രാമകൃഷ്ണറാവു