desai

 കർണാടകയിലെ നിപാൻ താലൂക്കിൽ ജനനം

 പിതാവ് ആൾദൈവം ഗഗൻഗിരിയുടെ ശിഷ്യത്വം സ്വീകരിച്ചപ്പോൾ അമ്മയ്ക്കും രണ്ട് സഹോദരങ്ങൾക്കുമൊപ്പമായി തൃപ്തി

 പൂനെ നതിബാൽ ദാമോദർ താക്കർസേ വുമൻസ് സർവകലാശാലയിൽ ഹോംസയൻസിൽ ബിരുദപഠനം

 കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് പഠനം പാതിവഴിയിൽ അവസാനിപ്പിച്ചു

 ഭർത്താവ് പ്രശാന്ത് ദേശായ്, ആറ് വയസുള്ള മകനുമുണ്ട്

 2003ൽ ക്രാന്തിവീർ ജോപ്പഡി വികാസ് സംഘിലൂടെ പൊതുപ്രവർത്തനത്തിലേക്ക്

 2007ൽ എൻ.സി.പി നേതാവ് അജിത് പവാർ ഉൾപ്പെട്ട സഹകരണബാങ്ക് അഴിമതി പ്രക്ഷോഭത്തിൽ പങ്കുചേർന്നു

 2010 ൽ ഭൂമാതാ റാൻ രാഗിണി ബ്രിഗേഡ് ആരംഭിച്ചു

 ലിംഗവിവേചനത്തിനെതിരെ പോരാട്ടം തുടങ്ങി

 2015ലെ മഹാരാഷ്ട്രയിലെ ശനി ശിഘ്നാപൂർ ക്ഷേത്രത്തിലെ സ്ത്രീ പ്രവേശന പോരാട്ടത്തിലൂടെ വാർത്തകളിൽ

 പൂനെ കോലപൂർ മഹാലക്ഷ്മി ക്ഷേത്രത്തിൽ സ്ത്രീ പ്രവേശനത്തിന് പോരാട്ടം

 സ്ത്രീപ്രവേശനം നിരോധിച്ചിരുന്ന ഹാജി അലി ദർഗാ പ്രവേശന പ്രക്ഷോഭം 2016ൽ