മുട്ടത്തറ: വടുവൊത്ത് ടി.സി.43/1151 ൽ എം.ശിവദാസന്റെ ഭാര്യ വിജയകുമാരി (58) നിര്യാതയായി.
സഞ്ചയനം 18 ന് രാവിലെ 9 മണിക്ക്. മക്കൾ: വി.എസ്.ചന്ദ്രു, വി.എസ്. പ്രഭു. മരുമക്കൾ:പ്രവീണ, ഗായത്രി.