ss

വിളവൂർക്കൽ: ആൽത്തറ ജംഗ്ഷനിൽ മല്ലിക വിലാസത്തിൽ റിട്ടയേർഡ് പൊലീസ് ഓഫീസർ വേണുഗോപാലൻ നായർ (67)നിര്യാതനായി. ഭാര്യ ഉഷാകുമാരി. മക്കൾ : അരുൺ കുമാർ , അനുശങ്കർ . മരുമക്കൾ :രമ്യ, അക്ഷിത. സംസ്കാരം ഇന്ന് വൈകുന്നേരം 5ന് ശാന്തി കവാടത്തിൽ. 9496254405