ss

കല്ലമ്പലം: തോട്ടയ്ക്കാട് ,പന്തുവിള പാണാട്ട് വീട്ടിൽ ബി.കെ.സുഭാഷ് (60- കൊച്ചുമണി) നിര്യാതനായി .
ഭാര്യ ദീപ.മക്കൾ: പൂജ സുഭാഷ്, പല്ലവി സുഭാഷ് .മരുമക്കൾ: പ്രജീഷ്, മനീഷ്. സഞ്ചയനം: വെളളിയാഴ്ച രാവിലെ 8ന്