black-under-eyes

ഇന്നത്തെ പുതുതലമുറയുടെ പ്രധാന പ്രശ്നമാണ് കണ്ണിന് താഴെയുണ്ടാകുന്ന കറുപ്പ്. ഉറക്കകുറവും ജോലിഭാരവും യുവത്വത്തെ കീഴടക്കുമ്പോൾ കണ്ണിന് താഴെത്തെ കറുപ്പ് സൗന്ദര്യത്തിന് ഭീഷണിയായി എത്തുന്നു. എന്നാൽ ഇത്തരം പ്രശ്നങ്ങളിൽ ബുദ്ധിമുട്ടുന്നവർക്കും കടലമാവ് ഏറ്റവും നല്ല പരിഹാര മാർഗമായി മാറും.

തയ്യാറാക്കുന്ന വിധം: കടലമാവും തൈരും ചേർന്ന മിശ്രിതം നിത്യേന മുഖത്തിട്ടാൽ കണ്ണിന് താഴെയുള്ള കറുപ്പ് അപ്രത്യക്ഷമാകുമെന്നാണ് സൗന്ദര്യ സംരക്ഷണമേഖലയിലെ വിദഗ്ദ്ധരുടെ വിലയിരുത്തൽ.