mandala-season

ഇനി ആത്മ സമർപ്പണത്തിന്റെ നാളുകൾ... മണ്ഡലകാലം തുടങ്ങുന്നതിനു മുന്നോടിയായി വിപണിയിൽ എത്തിയ മാലകളും പൂജാ സാധനങ്ങളും വാങ്ങുന്ന ഭക്‌തർ. കൊല്ലം ചമക്കടയിൽ നിന്നുളള കാഴ്ച

mandala-season
ഇനി ആത്മ സമർപ്പണത്തിന്റെ നാളുകൾ... മണ്ഡലകാലം തുടങ്ങുന്നതിനു മുന്നോടിയായി വിപണിയിൽ എത്തിയ മാലകളും പൂജാ സാധനങ്ങളും വാങ്ങുന്ന ഭക്‌തർ. കൊല്ലം ചമക്കടയിൽ നിന്നുള്ള കാഴ്ച