ആന്ധ്രക്കെതിരെ നടന്ന രഞ്ജി ട്രോഫി മത്സരത്തില് ഓൾറൗണ്ട് മികവിലൂടെ മാൻ ഓഫ് ദ മാച്ച് ജലജ് സക്‌സേനക്ക് കേരള ക്രിക്കറ്റ് അസോസിയേഷന് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.