മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
സദീർഘമായ ചർച്ചകൾ. പ്രതിസന്ധികൾ പരിഹരിക്കപ്പെടും. ചെലവുകൾ നിയന്ത്രിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ജീവിത നിലവാരം വർദ്ധിക്കും. അനാവശ്യ ചിന്തകൾ ഉപേക്ഷിക്കും. വിജ്ഞാനപ്രദമായ ചർച്ചകൾ.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ഭരണ സംവിധാനത്തിൽ മാറ്റം. ആഘോഷങ്ങളിൽ സജീവം. പ്രത്യുപകാരം ചെയ്യും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ലക്ഷ്യപ്രാപ്തി നേടും. ദൗത്യം തൃപ്തികരമായി പൂർത്തിയാക്കും. സാമ്പത്തിക വരുമാനം നേടും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം. പാഠ്യപദ്ധതിയുടെ സമർപ്പണം. സൗമ്യ സമീപനം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
സ്നേഹബന്ധം വർദ്ധിക്കും. സാമ്പത്തിക വരുമാനം. കർമ്മമേഖലകൾ സജീവം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
സംയുക്ത സംരംഭങ്ങൾ. ഒൗദ്യോഗിക ചർച്ചകളിൽ വിജയം. സന്ധി സംഭാഷണം നടത്തും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
വിവാഹത്തിന് തീരുമാനം. കർമ്മപുരോഗതി. മത്സരങ്ങളിൽ വിജയം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
പരിശീലനം ആരംഭിക്കും. മാതാപിതാക്കളുടെ അനുഗ്രഹം. പ്രവർത്തന വിജയം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
കൂടുതൽ ചുമതലകൾ. ഉദ്യോഗത്തിൽ മാറ്റം. അഭിമാനം വർദ്ധിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
വവാക്കുകൾ ഫലപ്രദമാകും. ആഗ്രഹങ്ങൾ സഫലമാകും. പുതിയ മാർഗങ്ങൾ സ്വീകരിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
വ്യത്യസ്ത പ്രവൃത്തികൾ. സഹപ്രവർത്തകരുടെ സഹകരണം. യാത്രകളും ചർച്ചകളും വേണ്ടിവരും.