ഉത്തമ ഗുണകർമ്മങ്ങളുള്ള മഹത്തുക്കൾ പലപ്പോഴും താണ കുടുംബങ്ങളിലും വർഗങ്ങളിലുമാണ് അധികവും ജനിക്കുന്നത്. പൂർണാവതാരമായ ഭഗവാൻ കൃഷ്ണൻ പശുപാലകനായിട്ടാണ് ജനിച്ചത്.