ss

ശ്രീകാര്യം: ചെമ്പഴന്തി അണിയൂർ കുന്നത്തുവിളാകത്ത് വീട്ടിൽ പരേതനായ വി. കൃഷ്ണപിള്ളയുടെ ഭാര്യ വസന്തകുമാരി അമ്മ (70) നിര്യാതയായി . മക്കൾ : സുബാഷ് ബാബു, യമുന (ഉഷ), സുനിൽകുമാർ. മരുമക്കൾ : കല, പ്രഭാകരൻ നായർ, പത്മജ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.