ഛത്തിസ്ഗഢ്: തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ എതിരാളികൾക്കെതിരെ രൂക്ഷമായി സംസാരിക്കുന്ന മോദിയെയാണ് ഏവർക്കും പരിചിതം. എന്നാൽ ഛത്തിസ്ഗഢിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ മോദി ആവേശത്തോടെ ധോലക് കൊട്ടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിനായി മൈക്കിനടുത്തേക്ക് പോകുമ്പോൾ പ്രാദേശിക നേതാക്കൾ ചേർന്ന് ധോലക് മോദിയുടെ കഴുത്തിൽ ധോലക് അണിയിച്ചു. ധോലക് കൊണ്ടു വന്നവരോട് സംസാരിച്ച മോദി ചെറു പുഞ്ചിരിയോടെ ധോലക് കൊട്ടാൻ ആരംഭിച്ചു. വീഡിയോ ചുവടെ.
#WATCH: Prime Minister Narendra Modi plays a traditional drum during a rally in Chhattisgarh's Ambikapur. pic.twitter.com/rh7MAplnZ7
— ANI (@ANI) November 16, 2018