cpim

പരപ്പനങ്ങാടി: മലപ്പുറം പരപ്പനങ്ങാടിയിൽ സി.പി.എം പ്രവർത്തകന് വെട്ടേറ്റു. ഒട്ടുമ്മൽ കടപ്പുറം സ്വദേശി അസൈനാർക്കാണ് വെട്ടേറ്റത്. പരിക്ക് ഗുരുതരമല്ല. ആക്രമണത്തിന് പിന്നിൽ മുസ്ലീം ലീഗാണെന്ന് സി.പി. എം ആരോപിച്ചു.