തന്ത്രി കൂളാണ്... മണ്ഡല തീർത്ഥാടനത്തിന്റെ ഭാഗമായി സന്നിധാനത്ത് മെഡിക്കൽ സഹായങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ച ശേഷം തന്ത്രി കണ്ഠരര് രാജീവരരു ബി.പി നോക്കുന്നു.
മണ്ഡല തീർത്ഥാടനത്തിന്റെ ഭാഗമായി സന്നിധാനത്ത് മെഡിക്കൽ സഹായങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ച ശേഷം തന്ത്രി കണ്ഠരര് രാജീവരരു ബി.പി നോക്കുന്നു.