കിളിമാനൂർ: കക്കാക്കുന്ന്, തുണ്ടുവിള വീട്ടിൽ എ.വാസന്തി (78) നിര്യാതയായി. മക്കൾ: ഗീത, ബൈജു മരുമക്കൾ: ഷാജി, ബിന്ദു. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 8ന്.