തിരുവനന്തപുരം : അട്ടകുളങ്ങര രണ്ടാം പുത്തൻ തെരുവിൽ പ്രണവം വീട്ടിൽഎസ്.പി.എ.എസ്.ആർ.എ 52ൽ പാർവതി ലക്ഷ്മണൻ (65 ) നിര്യാതയായി. ഭർത്താവ് : ലക്ഷ്മണൻ. മക്കൾ : പ്രവീണ, പ്രതിഭ മരുമക്കൾ : പ്രജിത്ത്, അലോക്.