modi-in-maldives

ന്യൂഡൽഹി: മാലദ്വീപിന്റെ പുതിയ പ്രസിഡന്റായി ചുമതലയേറ്റ ഇബ്രാഹിം മുഹമ്മദ് സോലിഹിയുടെ സത്യാപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തു. മോദി അദ്ദേഹത്തിന് ട്വിറ്ററിൽ ആശംസയർപ്പിച്ചു.

മാലദ്വീപ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ഇബ്രാഹിം മുഹമ്മദ് സോലിഹിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് ഒരുമിച്ചു പ്രവർത്തിക്കാമെന്ന് പ്രത്യാശിക്കുന്നു- മോദി ട്വിറ്ററിൽ കുറിച്ചു.