ഇരുമുടിക്കെട്ടേന്തി ശബരിമല ദർശനത്തിനെത്തിയ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ നിലയ്‌ക്കലിൽ എസ്.പി യതീഷ്‌ചന്ദ്രയുടെ നേതൃത്വത്തിൽ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുന്നു. ക്യാമറ: ശ്രീധർലാൽ.എം.എസ്