kalamassery

കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ കളമശേരി മെഡിക്കൽ കോളേജിൽ സംഘടിപ്പിച്ച ജില്ലാകാൻസർ നിയന്ത്രണ പരിപാ‌ടിയുടെ ഭാഗമായുള്ള ഡിജിറ്റൽ മാമോഗ്രാം ആൻഡ് മൈക്രോ ടോം യൂണിറ്റിന്റെ ഉദ്ഘാടനം മന്ത്രി കെ.കെ.ശൈലജ നിർവഹിക്കുന്നു.

ക്യാമറ: ജോഷ്‌വാൻ മനു