പേരൂർക്കട: മണ്ണാമ്മൂല വടക്കേമങ്കാട് വീട്ടിൽ (വി.ആർ.എ - 25) പരേതനായ മാധവൻ നായരുടെ ഭാര്യ നളിനകുമാരി (63) നിര്യാതയായി. മകൻ: അജിത്കുമാർ. മരുമകൾ: എസ്.എസ്. കാർത്തിക. മരണാനന്തരചടങ്ങ് നവംബർ 22 ന് രാവിലെ എട്ടു മണിക്ക്.