ജെ.എ റിസോർട്സ് ആൻഡ് ഹോട്ടൽ
യു.എ.ഇയിലെ ആഡംബര ഹോട്ടൽ ഗ്രൂപ്പായ ജെ.എ റിസോർട്സ് ആൻഡ് ഹോട്ടൽസ് വിവിധ ഒഴിവുകളിലേക്കു അപേക്ഷ ക്ഷണിക്കുന്നു.ഫെസിലിറ്റീസ് സൂപ്പർവൈസർ, ഗസ്റ്റ് സർവീസ് ഏജന്റ്, വെയിറ്റർ ഫൈൻ ഡൈനിംഗ്, പെയിന്റർ, എ.സി ടെക്നീഷ്യൻ, പ്ളമ്പർ , ജി.എസ്.ഒ ഓപ്പറേറ്റർ, റെസ്റ്റോറന്റ് മാനേജർ, പ്ളമ്പർ, അറ്റന്റർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:
www.jaresortshotels.com/ അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobhikes.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
മറീന മാൾ
ദുബായിലെ മറീന മാളിലേക്ക് നിരവധി തൊഴിലവസരങ്ങൾ. കാഷ്യർ, സെയിൽസ്മാൻ , ഡ്രൈവർ, എ.സി ടെക്നീഷ്യൻ, വേർഹൗസ് മാനേജർ, ഇലക്ട്രീഷ്യൻ, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. അപേക്ഷിക്കാൻ താത്പര്യമുള്ളവർ ബയോഡാറ്റcareers@marinamall.ae എന്ന മെയിലിലേക്ക് അയക്കുക. കമ്പനി വെബ്സൈറ്റ്: www.marinamall.ae
ഖത്തർ ഗ്യാസ്
ഖത്തർ ഗ്യാസിൽ നിരവധി പുതിയ ഒഴിവുകളിലേക്ക് ഉടൻ നിയമനം. സീനിയർ ഇലക്ട്രിക്കൽ ടെക്നീഷ്യൻ, സീനിയർ മെക്കാനിക്കൽ ടെക്നീഷ്യൻ, സീനിയർ ഇൻസ്ട്രുമെന്റ് ടെക്നീഷ്യൻ, കോൺട്രാസ്റ്റ് സ്പെഷ്യലിസ്റ്റ്, സീനിയർ പ്രോസസ് എൻജിനിയർ, കൊമേഴ്സ്യൽ സ്പെഷ്യിലിസ്റ്റ്, എഗ്രിമെന്റ് കോഡിനേറ്റർ, കോൺട്രാക്ട് എൻജിനിയർ, കോസ്റ്റ് എൻജിനിയർ, പ്ളാനിംഗ് എൻജിനിയർ, ഡോക്യുമെന്റ് കൺട്രോൾ ഓഫീസർ, സീനിയർ ഇൻസ്ട്രുമെന്റ്, കൺട്രോൾ എൻജിനിയർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.qatargas.com
ഫ്ലൈ ദുബായ്
ധാരാളം പുതിയ എയർലൈൻ തൊഴിലവസരങ്ങളുമായി ഫ്ലൈ ദുബായ്. എയർപോർട്ട് സർവീസ് സൂപ്പർവൈസർ, എയർപോർട്ട് സർവീസ് ഏജന്റ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.കമ്പനിവെബ്സൈറ്റ് : www.flydubai.com.അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobhikes.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക. രാംകോ ഗ്രൂപ്പിൽ ഖത്തറിലെ രാംകോ ഗ്രൂപ്പിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സൈറ്റ് എൻജിനിയർ - സിവിൽ, പ്രൊജക്ട് എൻജിനീയർ --സിവിൽ, ക്വാണ്ടിറ്റി സർവേയർ - സിവിൽ, സ്റ്റോർ കീപ്പർ, പർച്ചേസിംഗ് ഓഫീസർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് :www.ramacogroup.net/ അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobhikes.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
ദലീൽ പെട്രോളിയം കമ്പനിയിൽ
ഒമാൻ ദലീൽ പെട്രോളിയം കമ്പനി വിവിധ തസ്തികകളിലേക്ക് ഉടൻ നിയമനം നടത്തുന്നു.മെയിന്റൻസ് സൂപ്പർവൈസർ, പ്ളാന്റ് ഓപ്പറേറ്റർ, നെറ്റ്വർക്ക് ഓപ്പറേറ്റർ, സീനിയർ ഇലക്ട്രിക്കൽ ടെക്നീഷ്യൻ, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:www.daleelpetroleum.com എല്ലാ രാജ്യക്കാരിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നു. മുൻപരിചയം നിർബന്ധമില്ല.യോഗ്യത: പ്ളസ്ടു. അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobhikes.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
ഖത്തർ എയർവെയ്സ്
ഖത്തർ എയർവെയ്സിലേക്ക് പുതിയ സ്റ്റാഫുകളെ റിക്രൂട്ട് ചെയ്യുന്നു. സിസ്റ്റം എൻജിയീയർ, അസിസ്റ്റന്റ് മെക്കാനിക്, ബാർ അറ്റന്റർ, എയർക്രാഫ്റ്റ് എൻജിനീയർ, കാർഗോ കോഡിനേറ്റർ, കാർഗോ കസ്റ്റമർ സർവീസ് ഏജന്റ്, സീനിയർ കോർപ്പറേറ്റ് പ്ളാനിംഗ് അനലിസ്റ്റ്, റെവന്യു അസിസ്റ്റന്റ് എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനി വെബ്സൈറ്റ്:www.qatarairways.com/
അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobhikes.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
നാഷണൽ മെഡിക്കൽ സർവീസ് കമ്പനി
സൗദി അറേബ്യയിലെ നാഷണൽ മെഡിക്കൽ സർവീസ് കമ്പനി ഫാർമസിസ്റ്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബാച്ച്ലർ ഒഫ് ഫാർമസി/ മാസ്റ്റർ ഒഫ് ഫാർമസി. 2-3 വർഷത്തെ എക്സ്പീരിയൻസ് ആവശ്യമാണ്. അപേക്ഷിക്കാൻ താത്പര്യമുള്ളവർ hrd1@imr.in എന്ന മെയിലിലേക്ക് ബയോഡാറ്റ അയക്കണം. വെബ്സൈറ്റ് : www.nationalmedicalservices.com.ഓൺലൈനായി അപേക്ഷിക്കാൻ / www.indianmanpower.com എന്ന വെബ്സൈറ്റ് കാണുക. അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobhikes.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.