ദുബായ് റോഡ് ട്രാൻസ്പോർട്ട് അതോറിട്ടി
ഏറ്റവും പുതിയ തൊഴിലവസരങ്ങളുമായി ദുബായ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി. എൻജിനീയർ, ചീഫ് സ്പെഷ്യലിസ്റ്റ്, എന്റർപ്രൈസ് ആർക്കിടെക്ട്, ചീഫ് സ്പെഷ്യലിസ്റ്റ്, സീനിയർ ഓപ്പറേറ്റർ, സീനിയർ അഡ്മിനിസ്ട്രേറ്റർ, മാനേജർ, ചീഫ് അനലിസ്റ്റ്, സീനിയർ എൻജിനിയർ, ചീഫ് സ്പെഷ്യലിസ്റ്റ് പ്രോഗ്രാം ആൻഡ് പ്രോജക്ട് മാനേജ്മെന്റ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.rta.ae/. അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobhikes.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
ദോഹ പെട്രോളിയം കൺസ്ട്രക്ഷൻ
ഏറ്റവും പുതിയ തൊഴിലവസരങ്ങളുമായി ദോഹ പെട്രോളിയം കൺസ്ട്രക്ഷൻ . വിവിധ തസ്തികകളിലേക്ക് ഉടൻ നിയമനം നടത്തുന്നു. പ്ലാനിംഗ് ടെക്നീഷ്യൻ, ലബോറട്ടറി ടെക്നീഷ്യൻ, പാനൽ ഓപ്പറേറ്റർ, ടെക്നീഷ്യൻ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.
കമ്പനിവെബ്സൈറ്റ്: www.dopet.com/.അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobhikes.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
സ്കിൽ ഫോഴ്സ്
സിംഗപ്പൂരിലെ സ്കിൽ ഫോഴ്സ് മാനേജ്മെന്റ് കൺസൾട്ടൻസി ആപ്ളിക്കേഷൻ എൻജിനീയർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്: www.skillsforce.com.sgഅപേക്ഷിക്കാൻ താത്പര്യമുള്ളവർ www.jobstreet.com.sg എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
സൗദി അൽമറായ് ഡയറി
സൗദി അൽമറായ് ഡയറി ഗ്രൂപ്പിലേക്ക് ജോലിക്കായി ഇപ്പോൾ അപേക്ഷിക്കാം. പത്താം ക്ലാസ് ആണ് മിനിമം യോഗ്യത. സീനിയർ ഹെൽത്ത്, സേഫ്റ്റി ആൻഡ് സെക്യൂരിറ്റി അഡ്വൈസർ (സെയിൽസ്), സീനിയർ നെറ്റ്വർക്ക് എൻജിനീയർ , പ്രൊഡക്ഷൻ സൂപ്പർവൈസർ തുടങ്ങിയ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്:
www.almarai.com.അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobhikes.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
അജിലിറ്റി ലോജിസ്റ്റിക്സ്
കുവൈറ്റിലെ അജിലിറ്റി ലോജിസ്റ്റിക്സ് കമ്പനി നിരവധി തൊഴിൽ അവസരങ്ങളൊരുക്കുന്നു. ഐടി സെക്യൂരിറ്റി ആർക്കിടെക്ട്, അനലിസ്റ്റ്, സ്പെഷ്യലിസ്റ്റ്, മാനേജർ, ഇൻസ്ട്രുമെന്റേഷൻ ഇൻസ്പെക്ഷൻ, മാനേജർ, സിവിൽ എൻജിനീയർ, എച്ച് ആർ മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.agility.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobhikes.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
ഖത്തറിൽ സെക്യൂരിറ്റി ഗാർഡ്
ഖത്തറിൽ സെക്യൂരിറ്റി ഗാർഡ് ആകാം. പ്രവർത്തി പരിചയം ആവിശ്യമില്ല |. യോഗ്യത : +2. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും.thozhilnedam.com എന്ന വെബ്സൈറ്റ് കാണുക.
ഒമാനിൽ അലുമിനിയം ഫാബ്രിക്കേറ്റർ
ഒമാനിലെ പ്രമുഖ കമ്പനിയിൽ അലുമിനിയം ഫാബ്രിക്കേറ്റർ ആകാം.10 ഒഴിവുകളുണ്ട്. മികച്ച ശമ്പളം,സൗജന്യ താമസം,ഫുഡ് അലവൻസ്
കൂടുതൽ വിവരങ്ങൾക്ക് :thozhilnedam.com എന്ന വെബ്സൈറ്റ് കാണുക.
ഗുഡ്വിൻ എൻജിനിയറിംഗ് ആൻഡ് കോൺട്രാക്ടിംഗ് കമ്പനി
ഖത്തറിൽ ഗുഡ്വിൻ എൻജിനിയറിംഗ് ആൻഡ് കോൺട്രാക്ടിംഗ് കമ്പനിയിൽ അവസരങ്ങൾ.
നിരവധി ഒഴിവുകളുണ്ട്. മാർക്കെറ്റിംഗ് എക്സിക്യൂട്ടീവ്, ലൈറ്റ് ഡ്രൈവർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. മികച്ച ശമ്പളം .
കൂടുതൽ വിവരങ്ങൾക്ക് :thozhilnedam.com എന്ന വെബ്സൈറ്റ് കാണുക.കമ്പനിവെബ്സൈറ്റ്: www.goodwinqatar.com
സൗദ് ബഹ്വാൻ ഗ്രൂപ്പ്
ഏറ്റവും കൂടുതൽ മലയാളികൾ ജോലി ചെയ്യുന്ന ഒമാനിലെ സൗദ് ബഹ്വാൻ ഗ്രൂപ്പിൽ പുതിയ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഡിപ്ലോമ , ഐ.ടി.ഐ പാസ്സായവർക്കാണ് അവസരങ്ങൾ. ഹെവി വെഹിക്കിൾ സർവീസ് ഡിവിഷൻ. നാഷ്ണൽ ട്രാവൽ ആൻഡ് ടൂറിസം, കൺസ്ട്രക്ഷൻ എക്വിപ്മെന്റ്- സർവീസ്, ഐടി ഡിവിഷൻ, കസ്റ്റമർ കെയർ വിഭാഗങ്ങളിലേക്കാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ് : www.saudbahwangroup.com .അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobhikes.com എന്ന ലിങ്കിലൂടെ ഓൺലൈൻ ആയി അപേക്ഷിക്കുക.
അൽ ടയർ കമ്പനി
ഓട്ടോമൊബൈൽ ,റീറ്റെയ്ൽ, റിയൽ എസ്റ്റേറ്റ് രംഗങ്ങളിൽ പ്രവർത്തിക്കുന്ന ദുബായിലെ അൽ ടയർ കമ്പനിയിലേക്ക് നിരവധി തസ്തികയിൽ അവസരങ്ങൾ. റിസപ്ഷനിസ്റ്റ്, സെയിൽസ് അഡ്വൈസർ , ഷോറൂം മാനേജർ, ഗവ.റിലേഷൻ അസിസ്റ്റന്റ്, അസിസ്റ്റന്റ് ഷോറൂം മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.. കമ്പനിവെബ്സൈറ്റ്:www.altayer.com. അപേക്ഷിക്കാൻ താല്പര്യമുള്ളവർ jobhikes.com എന്ന ലിങ്കിലൂടെ ഓൺലൈൻ ആയി അപേക്ഷിക്കുക
കനൂസ് ഇൻഡസ്ട്രിയൽ കമ്പനിയിൽ
സൗദിയിലെ കനൂസ് കമ്പനിയിൽ (ഇൻസ്ട്രിയൽ സർവീസ് ) അവസരങ്ങൾ. ബിസിനസ് ഡെവലപ്മെന്റ് മാനേജർ, പ്രോജക്ട് മാനേജർ, മെയിന്റനൻസ് മാനേജർ, പ്ളാനിംഗ് എൻജിനീയർ , പ്രോജക്ട് എൻജിനീയർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. മികച്ച ശമ്പളം . സൗജന്യ താമസം. കൂടുതൽ വിവരങ്ങൾക്ക് www.kanooz.com.
ദുബായ് ഹെൽത്ത് അതോറിട്ടി
ദുബായ് ഹെൽത്ത് അതോറിട്ടി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ സ്പെഷ്യലിസ്റ്ര് രജിസ്റ്റാർ, ഹേമറ്റോളജി കൺസൾട്ടന്റ്, സീനിയർ സൈക്കോ തെറാപ്പിസ്റ്ര്, മെഡിക്കൽ ഓഡിറ്റ് അനലിസ്റ്റ്, സീനിയർ സൈക്കോ തെറാപ്പിസ്റ്റ്, നെഫ്രോളജി കൺസൾട്ടന്റ്, ഓർത്തോപീഡിക് കൺസൾട്ടന്റ്, തുടങ്ങിയ തസ്തികകളിലാണ് നിയമനം. കമ്പനി വെബ്സൈറ്റ്:www.dha.gov.ae/
അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobvacanciesdubai.com/ എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കുക.
സൗദി അൽമറായ് ഡയറി
സൗദി അൽമറായ് ഡയറി ഗ്രൂപ്പിലേക്ക് ജോലിക്കായി ഇപ്പോൾ അപേക്ഷിക്കാം. പത്താം ക്ലാസ് ആണ് മിനിമം യോഗ്യത. സീനിയർ ഹെൽത്ത്, സേഫ്റ്റി ആൻഡ് സെക്യൂരിറ്റി അഡ്വൈസർ (സെയിൽസ്), സീനിയർ നെറ്റ്വർക്ക് എൻജിനിയർ , പ്രൊഡക്ഷൻ സൂപ്പർവൈസർ തുടങ്ങിയ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്:www.almarai.com.അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobhikes.com എന്ന വെബ്സൈറ്റിലൂടെ
ഓൺലൈനായി അപേക്ഷിക്കുക.
ദുബായ് വേൾഡ് ട്രേഡ് സെന്റർ
ദുബായ് വേൾഡ് ട്രേഡ് സെന്റർ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സൂപ്പർവൈസർ, മാർക്കെറ്റിംഗ് മാനേജർ, സെക്യൂരിറ്റി ഗാർഡ്, കമ്മിസ്1, കമ്മിസ് 2 തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:
www.dwtc.com/en.അപേക്ഷിക്കാൻ താത്പര്യമുള്ളവർ gulfjobvacancy.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
ജുമാ അൽ മജീദ്
യു.എ.ഇയിലെ ജുമാ അൽ മജീദ് കമ്പനിയിലേക്ക് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സെയിൽസ് എൻജിനിയർ, സെയിൽസ് സൂപ്പർവൈസർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: /www.al-majid.com/. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ കമർപ്പിക്കാനും qatarjobvacancy.com എന്നവെബ്സൈറ്റ് ഉപയോഗിക്കുക.
ജോൺസൺ ആൻഡ് ജോൺസണിൽ
ലോകത്തിലെ ഏറ്റവും വലിയ ബേബി കെയർ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസണിൽ നിങ്ങൾക്കും ജോലി നേടാം. യു.കെയിലെ ജോൺസൺ ആൻഡ് ജോൺസണിൽ ഇപ്പോൾ അവസരങ്ങളുടെ കാലമാണ്.സെയിൽസ് സ്പെഷ്യലിസ്റ്റ്,സപ്ലയർ കോൺട്രാക്ടിംഗ് സെർവിസ്സ് – സ്പെഷ്യലിസ്റ്റ്,സീനിയർ സയന്റിസ്റ്റ് ഓങ്കോളജി ഇൻ വിവോ ഫർമക്കോളജി, ഡയറക്ടർ പ്രൊഫഷണൽ എഡ്യൂക്കേഷൻ സൊല്യൂഷൻസ്, കാൾ ഔട്ട് ടു മെഡിക്കൽ അഫയേഴ്സ്, പ്രൊഫഷണൽസ്, സീനിയർ ടെസ്റ്റ് എൻജിനിയർ,അസിസ്റ്റന്റ് /അസ്സോസിയേറ്റ് എൻജിനിയർ , എൻജിനിയറിംഗ് ഡെവലോപ്മെന്റ് പ്രോഗ്രാം,ഹേമാർ മാനേജർ,ഡയറക്ടർ , ഡിജിറ്റൽ ടെക്നോളജിസ് (ബിഗ് ഡാറ്റ ആർക്കിടെക്ചർ )എന്നിങ്ങനെയാണ് ഒഴിവുകൾ.കമ്പനിവെബ്സൈറ്റ്: www.jnj.com. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് jobhikes.com എന്ന വെബ്സൈറ്റിൽ കയറി ഓൺലൈനായി അപേക്ഷിക്കാം.
ഇംപീരിയൽ ഓയിൽ
കാനഡയിലെ ഇംപീരിയൽ ഓയിൽ ( പെട്രോളിയം റിഫൈനിംഗ് കമ്പനി) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊജക്ട് എൻജിനീയർ, കൺസ്ട്രക്ഷൻ കോഡിനേറ്റർ, ഹെവി ഡ്യൂട്ടി മെക്കാനിക്, ടെക്നീഷ്യൻ, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.imperialoil.ca/. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക്jobhikes.com എന്ന വെബ്സൈറ്റിൽ കയറി ഓൺലൈനായി അപേക്ഷിക്കാം.
അമേരിക്കൻ ഓറക്കിളിൽ
അമേരിക്കൻ ഓറക്കിളിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. ടെലിസെയിൽസ് റെപ്രസെന്റേറ്റീവ്, പ്രിൻസിപ്പൽ കൺസൾട്ടന്റ്, സീനിയർ കൺസൾട്ടന്റ്, അനലിസ്റ്റ്, സോഫ്ട്വെയർ ഡെവലപ്പർ തുടങ്ങി നിരവധി തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്:www.oracle.comതാത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് jobhikes.com എന്ന വെബ്സൈറ്റിൽ കയറി ഓൺലൈനായി അപേക്ഷിക്കാം.