പേടിക്കണ്ട തോക്കല്ല...കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം പമ്പയിൽ ആശുപത്രിയുടെ തിണ്ണയിൽ കിടന്ന രോഗിയായ മാളികപ്പുറത്തിന് വെള്ളം നൽകുന്നു. തുടർന്ന് ഇവരെ ചികിത്സയ്ക്ക് ആശുപത്രി ജീവനക്കാരെ ഏൽപിച്ചാണ് മന്ത്രി മടങ്ങിയത് .
കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം പമ്പയിൽ ആശുപത്രിയുടെ തിണ്ണയിൽ കിടന്ന രോഗിയായ മാളികപ്പുറത്തിന് വെള്ളം നൽകുന്നു. തുടർന്ന് ഇവരെ ചികിത്സയ്ക്ക് ആശുപത്രി ജീവനക്കാരെ ഏൽപിച്ചാണ് മന്ത്രി മടങ്ങിയത്.
കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം പമ്പയിലെ ആശുപത്രി സന്ദര്‍ശനം നടത്തുന്നു.