rajagopal
തിരുവനന്തപുരം നഗരസഭയുടെ വികസന സെമിനാറിൽ ബി. ജെ. പി കൗൺസിലർമാരെ പുറമെ നിന്നെത്തിയ ‌‍ഡി. വൈ. എഫ്‌. ഐ ഗുണ്ടകൾ മർദ്ദിച്ചു എന്നാരോപിച്ച് ബി. ജെ. പി കൗൺസിലർമാരുടെ കോർപ്പറേഷൻ ഓഫീസ് ധർണ്ണ ഒ.രാജഗോപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.