ponnara-park
ഹേ മനുഷ്യാ ഞാനുമൊരു മനുഷ്യൻ ... തിരുവനന്തപുരം തമ്പാനൂർ പൊന്നറ പാർക്കിന് ചുറ്റുമുളള നടപ്പാതയിൽ ഓടയിൽ നിന്നും കോരിയിട്ടിരിക്കുന്ന മാലിന്യത്തിനിടയിലായി ഇരിക്കുന്ന മനോനില തെറ്റിയ മനുഷ്യൻ.മാലിന്യം കോരിയിട്ടിരിക്കുന്നതിനാൽ കാൽനടയാത്രക്കാർ തിരക്കുളള റോഡിൽ ഇറങ്ങി നടക്കുന്നത് അപകടത്തിന് കാരണമാകുന്നു