ss

ചെറുവയ്ക്കൽ : അയോദ്ധ്യ നഗർ വിവേകാനന്ദ ലെയിൻ ബി എൻ ആർ എ - 222 എച്ചിൽ അഡ്വ. എൻ. ശശാങ്കൻ (64 , നോട്ടറി) നിര്യാതനായി.ഭാര്യ വത്സല കുമാരി.മകൻ അഗ്നിഷ് ദേവ്. എസ് (അച്ചു ). മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ 8.30 ന്.

7907058696