മനുഷ്യാവകാശ കമ്മിഷൻ അംഗം പി. മോഹൻദാസ് സന്നിധാനത്ത് പൊലീസ് താത്കാലികമായി അയ്യപ്പന്മാർക്ക് വിരി വയ്ക്കാൻ അനുവദിച്ചിരിക്കുന്ന സ്ഥലങ്ങൾ സന്ദർശിക്കുന്നു
മനുഷ്യാവകാശ കമ്മിഷൻ സന്നിധാനത്ത്.
സന്നിധാനത്തെത്തിയ മനുഷ്യാവകാശ കമ്മിഷൻ അംഗം പി. മോഹൻദാസ് ഐ.ജി വിജയ് സാക്കറെയുമായി സംഭാഷണത്തിൽ. എസ്.പിമാരായ ശിവ വിക്രം, പ്രതീഷ്കുമാർ എന്നിവർ സമീപം
ശബരിമലയിൽ ഭക്തർ അനുഭവിക്കുന്ന അസൗകര്യങ്ങൾ വിലയിരുത്താനെത്തിയ മനുഷ്യാവകാശ കമ്മിഷൻ അംഗം പി. മോഹൻദാസ് സന്നിധാനത്തേയ്‌ക്കുള്ള യാത്രാമദ്ധ്യേ വിശ്രമിക്കുന്നു. എസ്.പി പ്രതീഷ്കുമാർ സമീപം