ഒരു മുനി അരനിമിഷം പോലും ബ്രഹ്മവൃത്തി പരിത്യജിച്ച് സ്ഥിതി ചെയ്യുന്നില്ല. ബ്രഹ്മാവ്, സനകൻ, ശുകൻ തുടങ്ങിയവർ ഈ സ്ഥിതിയിൽ കഴിയുന്നവരാണ്.