guru-01

കൈത്തലം ഉറങ്ങാൻ തലയണയായി ഭവിക്കയില്ലയോ? ഭൂമി മഞ്ചമായി ഭവിക്കയില്ലയോ? തന്റെ കാലടികൾ പതിച്ച് പാപസമൂഹം മുഴുവൻ ഹരിക്കാൻ കഴിയാത്ത വണ്ണം പവിത്രമായി ഭൂമി പതിക്കയില്ലയോ?