ss

വട്ടിയൂർക്കാവ്: കാവല്ലൂർ സന്ധ്യാ നിവാസിൽ ശാന്തമ്മ (76)നിര്യാതയായി . ഭർത്താവ് പരേതനായ അനന്തകൃഷ്ണൻ നായർ .മക്കൾ:ഗിരിജ കുമാരി, ജയകുമാരി, മോഹനകുമാരൻ നായർ (മണികണ്ഠൻ ). മരുമക്കൾ: ഗോപകുമാർ, സന്ധ്യ വി.എസ്. സഞ്ചയനം ഞായറാഴ്ച 8.30ന്.