സന്നിധാനത്തെത്തിയ എം.പിമാരായ വി. മുരളീധരൻ, നളിൻകുമാർ കട്ടീൽ, ബി.ജെ.പി വക്താവ് ജെ. ആർ പദ്മകുമാർ എന്നിവർ സോപാനത്തിൽ ദർശനം നടത്തുന്നു
സന്നിധാനത്ത് നിന്ന് ശരണം വിളിച്ചത്തിനു പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയ കായംകുളം സ്വദേശി രഞ്ജിത്തിനെ വി. മുരളീധരൻ എം.പി സന്ദർശിക്കുന്നു
എം.പിമാരായ വി. മുരളീധരൻ, നളിൻ കുമാർ കട്ടീൽ, ബി.ജെ.പി വക്താവ് ജെ. ആർ പദ്മകുമാർ എന്നിവർ സന്നിധാനം പൊലീസ് സ്റ്റേഷനിൽ ഇരുന്നു പ്രതിഷേധിക്കുന്നു