കാബൂൾ:അഫ്ഗാൻ തലസ്ഥാലമായ കാബൂളിൽ ചെവ്വാഴ്ചയുണ്ടായ ചാവേറാക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടു, 70തോളം പേർക്ക് പരിക്കേറ്രിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് നെജീബ് ഡാനിഷ് അറിയിച്ചു.
പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷം നടക്കുന്നതിടയിലാണ് സംഭവം. കല്ല്യാണമണ്ഡപത്തിനുള്ളിൽ കയറിയ മതപണ്ഡിതൻമാരുടെമല്ലിൽ വെച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.
ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.