guru-02

ലോകത്തുള്ള ഒന്നിനോടും മമതാബന്ധമില്ലാത്ത മുനിക്ക് ഈ ലോകത്ത് മറ്റു സമ്പത്തുക്കൾ കൊണ്ട് എന്തു പ്രയോജനമാണ്. തത്വം അസി - അതു നീ തന്നെ എന്ന മഹാകാവ്യബോധം സ്വാനുഭവപ്പെടുത്തിയ മഹാനാണ് മുനി.