alok

മുംബയ്: സംവിധായിക വിൻത നന്ദയുടെ പരാതിയിൽ ബോളിവുഡ് താരം അലോക് നാഥിനെതിരെ മാനഭംഗക്കുറ്രത്തിന് ഒഷിവാര പൊലീസ് കേസെടുത്തു. മീടൂ തുറന്നു പറച്ചിലിന്റെ ഭാഗമായാണ് ബോളിവുഡ് സംവിധായിക വിൻത നന്ദ അലോക് നാഥിനെതിരെ ആരോപണമുന്നയിച്ചത്.19 വർഷങ്ങൾക്കു മുമ്പ് ഒരു വിരുന്നു സത്കാരത്തിനുശേഷം അലോകിന്റെ കാറിൽ വീട്ടിലേക്ക് മടങ്ങിയ തന്നെ വീട്ടിൽ വച്ച് പീഡിപ്പിക്കുകയായിരുന്നെന്നാണ് വിൻത നന്ദ പരാതിയിൽ പറഞ്ഞത്. കഴിഞ്ഞ മാസമാണ് പരാതിയുമായി ഇവർ പൊലീസിനെ സമീപിച്ചത്. മാനഭംഗത്തിന്