march

ഹർത്താലിൽ നിന്നും ടൂറിസത്തെ മോചിപ്പിക്കുക എന്നാവശ്യപ്പെട്ട് കൊണ്ട് എറണാകുളം ടൂറിസം പ്രൊഫഷനൽസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മറൈൻ ഡ്രൈവിൽ നടത്തിയ പ്രതിഷേധ ജാഥ. കാമറ : ജോഷ്വാൻ മനു