ന്യൂഡൽഹി: ഇൻഡോ-പാക് അതിർത്തിയിൽ 2015-17 വർഷത്തിലുണ്ടായ വെടിവയ്പിലും ഭീകരാക്രമണത്തിലുമായി നാനൂറോളം സമാന്തര സൈനികർ വീരമൃത്യു വരിച്ചതായി ആഭ്യന്തര മന്ത്രാലം ഇന്നലെ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഇവരിൽ 167 പേർ അതിർത്തി രക്ഷാ സൈനികരാണ്. അതിർത്തിയിലെ അതീവജാഗ്രതാ മേഖലയിലാണ് ഇവരിൽ ഏറെപ്പേരും കൊല്ലപ്പെട്ടത്. സി.ആർ.പി.എഫിൽ 103 സൈനികർക്ക് ജീവൻ നഷ്ടമായി. മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിലുണ്ടായ ഏറ്രുമുട്ടലിലാണ് ഇവരിലേറെയും മരിച്ചത്. ബി.എസ്.എഫ് 2015 62 2016 58 2017 47 സി.ആർ.പി.എഫ് 2015 9 2016 42 2017 52 സശസ്ത്ര സീമ ബെൽ (എസ്.എസ്.ബി) 2015 16 2015 15 2017 17 ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് (ഐ.ടി.ബി.പി) 2015-17 40 2015 17 2016 10 2017 15 ആസാം റൈഫിൾസ് 35 സി.ഐ.എസ്.എഫ് 2