വിരി വയ്ക്കരുത് സാമി.. കടക്കണം പുറത്ത്... ശബരിമല സന്നിധാനത്ത് പൊലീസ് നിയന്ത്രണങ്ങളുള്ള വാവര് നടയ്ക്ക് മുന്നിലെ മരച്ചുവട്ടിൽ വിശ്രമിക്കുന്ന ആടുമായി കളിക്കുന്ന പൊലീസുകാരൻ

അയ്യനെ കാണാൻ... കാനനപ്പാതയിലൂടെ സന്നിധാനത്തേയ്ക്ക് ഓടിയെത്തുന്ന കുട്ടി അയ്യപ്പന്മാർ
സന്നിധാനത്ത് പതിനെട്ടാം പടി കയറാൻ കുഞ്ഞു മാളികപ്പുറത്തതിനെ സഹായിക്കുന്ന പൊലീസുകാർ

സോപാനത്തിൽ ദർശനം നടത്തി പുറത്തെത്തിയ കുഞ്ഞു മാളികപ്പുറത്തിന്റെ സന്തോഷം
സന്നിധാനത്തേയ്ക്കുള്ള മരക്കൂട്ടത്തിനടുത്തെ കാനനപ്പാതയിൽ അയ്യപ്പന്മാർക്കായി വാട്ടർ അതോറിറ്റി ഒരുക്കിയ കുടിവെള്ള പൈപ്പിൽ നിന്നും ദാഹമകറ്റുന്ന കുരങ്ങ്