ss

മാറനല്ലൂർ : മേലാരിയോട് മനുവേൽ ഭവനിൽ വർഗീസ് (69) നിര്യാതനായി.മക്കൾ സേവ്യർ .വി (ക്രിസ്പിൻ ഫുഡ് പ്രോഡക്ട്സ്), സിസ്റ്റർ ഡെൽനാ മേരി (എഫ് ഐ എച്ച് ജെനറലേറ്റ് പാലത്തറ ) ,ആന്റോ.വി. മരുമക്കൾ: സൗമ്യ ,സിന്ധു. പ്രാർത്ഥന ചൊവ്വ 8.30 ന് മദർ തെരേസ ദേവാലയത്തിൽ.