മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ഉത്സാഹവും ഉന്മേഷവും സുഹൃത് സഹായം സ്വീകരിക്കും. സൽകീർത്തി വർദ്ധിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
പുതിയ സ്നേഹബന്ധം. കർമ്മപദ്ധതികൾ ചെയ്തുതീർക്കും. കുടുംബത്തിൽ ഭക്തിനിർഭരമായ അന്തരീക്ഷം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
കഫ-നീർരോഗ പീഡകളിൽ നിന്നു മോചനം സാമ്പത്തിക സഹായം നൽകും. ഉയർച്ചയിൽ അഭിമാനം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
തർക്കങ്ങൾ പരിഹരിക്കും ഉദ്ദേശ്യലക്ഷ്യം കൈവരിക്കും. മത്സരങ്ങളിൽ വിജയം.
ചിങ്ങം: (മകം, പൂരം, ഉത്രം കാൽഭാഗം)
ആത്മവിശ്വാസം വർദ്ധിക്കും. കാർഷികാദായം ഉണ്ടാകും. അശ്രാന്ത പരിശ്രമം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ലക്ഷ്യബോധത്തോടെ പ്രവർത്തിക്കും. പ്രവർത്തനങ്ങളിൽ സജീവം ആരോഗ്യം സംരക്ഷിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
അഭിപ്രായം പ്രകടിപ്പിക്കും. കർമ്മപദ്ധതികൾ പൂർത്തീകരിക്കും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ലാഭവിഹിതം വർദ്ധിക്കും. ഉൗഹക്കച്ചവടത്തിൽ നേട്ടം. ഒാർമ്മകൾ പങ്കുവയ്ക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ചെലവിനങ്ങൾക്ക് നിയന്ത്രണം. തർക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കും. ഹ്രസ്വകാല പദ്ധതികളിൽ നിക്ഷേപിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
വിവിധങ്ങളായ പ്രവർത്തനങ്ങൾ. ആത്മവിശ്വാസം വർദ്ധിക്കും. ആഗ്രഹസാഫല്യം.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
വിട്ടുവീഴ്ചാമനോഭാവം. അനുകൂല സാഹചര്യം. ധനവിനിമയങ്ങളിൽ സൂക്ഷിക്കണം.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
വാർഷികാ ആഘോഷത്തിൽ പങ്കുചേരും. പുതിയ ചിന്തകൾ ഉണ്ടാകും. ആത്മവിശ്വാസം വർദ്ധിക്കും.