sei-movie

ചെ​സ്,​ ​കം​ഗാ​രു​ ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​സം​വി​ധാ​യ​ക​ൻ​ ​രാ​ജ്‌​ബാ​ബു​ ​ഒ​രു​ക്കു​ന്ന​ ​ആ​ദ്യ​ ​ത​മി​ഴ് ​ചി​ത്ര​മാ​യ​ ​സെ​യ് ​നാ​ളെ​ ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തും. ന​കു​ലും,​ ​ആ​ഞ്ചാ​ൽ​ ​മു​ഞ്ചാ ളും​ ​നാ​യ​ക​നും​ ​നാ​യി​ക​യു​മാ​കു​ന്ന​ ​ഈ​ ​ത്രി​ല്ല​റി​ൽ​ ​പ്ര​കാ​ശ് ​രാ​ജ്,​ ​നാ​സ​ർ​ ​തു​ട​ങ്ങി​യ​വ​രും​ ​വേ​ഷ​മി​ടു​ന്നു​ണ്ട്. രാ​ജേ​ഷ്.​ ​കെ.​ ​രാ​മ​നും,​ ​വി​ഘ്‌​നേ​ഷ് ​രാ​ഘ​വ​നും​ ​ചേ​ർ​ന്ന് ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്രം​ ​ട്രി​പ്പി​ ​ട​ർ​ട്ടി​ൽ​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​മാ​നു,​ ​ഉ​മേ​ഷ് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​വി​ജ​യ് ​ഉ​ല​ക​നാ​ഥാ​ണ് ​ഛാ​യാ​ഗ്രാ​ഹ​ക​ൻ.​ ​സം​ഗീ​തം​ ​:​ ​എ​ൻ.​വൈ.​കെ.​ ​ലോ​പ്പ​സ്.ശ്രേ​യാ​ ​ഘോ​ഷാ​ൽ,​ ​സോ​നു​ ​നി​ഗം,​ ​ശ​ങ്ക​ർ​ ​മ​ഹാ​ദേ​വ​ൻ,​ ​ബെ​ന്നി​ ​ദ​യാ​ൽ​ ​എ​ന്നി​വ​രാ​ണ് ​ഗാ​ന​ങ്ങ​ളാ​ല​പി​ച്ചി​രി​ക്കു​ന്ന​ത്.